Tuesday, 23 June 2015

കുറച്ചു ദിവസത്തേക്ക് പകല്‍ ഓഫീസ് സമയങ്ങളില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ തടസ്സം നേരിടാന്‍ സാധ്യതയുണ്ട്. അക്കൗണ്ട് നമ്പറും പിന്‍ നമ്പറും നല്‍കിയ കോഡും ടൈപ്പ് ചെയ്ത് Submit ബട്ടണ്‍ ഒരിക്കല്‍ പ്രസ് ചെയ്ത ശേഷം വീണ്ടും വീണ്ടും Submit ബട്ടണ്‍ പ്രസ്സ് ചെയ്യരുത്. ഒരിക്കല്‍ പ്രസ് ചെയ്താല്‍ കുറച്ചു സമയം കാത്തിരിക്കുക

എല്ലാ വരിക്കാരും സ്റ്റേറ്റ്മെന്റുകൾ അവരവരുടെ ഓഫീസ് രേഖകളുമായി പരിശോധിക്കേണ്ടതും അപാകത വല്ലതും ഉണ്ടെങ്കിൽ വരുന്ന 3 മാസത്തിനുള്ളിൽ അക്കൗണ്ടന്റ് ജനറലിന് ഹരജി നൽകേണ്ടതുമാണ്..