Monday, 25 May 2015

Thursday, 21 May 2015

KERALA HIGHER SECONDARY RESULT 2015


ഹയര്‍സെക്കന്‍ഡറി ; വിജയശതമാനം 83.96



സംസ്ഥാന ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 83.96 ശതമാനം പേര്‍ ഉന്നതപഠനത്തിന് യോഗ്യതനേടിയതായി വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് അറിയിച്ചു.
കോഴിക്കോട് ജില്ലയാണ് 87.05 വിജയശതമാനവുമായി ഒന്നാം സ്ഥാനത്ത്. 76.17 ശതമാനവുമായി പത്തനംതിട്ടജില്ലയാണ് ഏറ്റവും പിന്നിലുള്ളത്.
10839 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കി. 59 സ്‌കൂളുകള്‍ 100 ശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ വിദ്യാര്‍ഥിനികളില്‍ 83.34 ശതമാനം പേരും വിദ്യാര്‍ഥികളില്‍ 77.78 ശതമാനം പേരും ഉന്നതപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്.
 ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ യോഗ്യതനേടിയത് പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്. ഇവിടെ പരീക്ഷയെഴുതിയ കുട്ടികളില്‍ 94.8 ശതമാനം പേരും വിജയിച്ചു.

ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 78.67 ശതമാനവും കലാമണ്ഡലം ഹയര്‍സെക്കന്‍ഡറിയില്‍ 90 ശതമാവും ഓപ്പണ്‍ഹയര്‍സെക്കന്‍ഡറിയില്‍ 36.95 ശതമാനം വിദ്യാര്‍ഥികളും ഉന്നതപഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

പരീക്ഷയെഴുതിയ കുട്ടികള്‍ക്കുള്ള മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അതത് കേന്ദ്രങ്ങളില്‍ നിന്നും കൈപ്പറ്റാം, ഇതിനായി പ്രത്യേക ഫീസ് നല്‍കേണ്ടതില്ലെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. GOVERNMENT OF KERALA
Directorate of Higher Secondary Education
Data published on 21.05.2015       

PLUS TWO RESULTS

Wednesday, 20 May 2015


മെഡിക്കല്‍ എന്‍ട്രന്‍സ്:                     ഹിബയ്ക്ക് ഒന്നാം റാങ്ക്
തിരുവനന്തപുരം: മെഡിക്കല്‍ എന്‍ജിനിയറിങ് പ്രവേശന പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ് പ്രഖ്യാപിച്ചു. മഞ്ചേരി സ്വദേശിനി ഹിബയ്ക്കാണ് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക്. ആലുവ സ്വദേശിനി മറിയം റാഫിക്കാണ് രണ്ടാംറാങ്ക്. മൂന്നാം റാങ്ക് കൊല്ലം സ്വദേശി അജീഷ് സാബുവും നാലും അഞ്ചും റാങ്കുകള്‍ തൃശ്ശൂര്‍ സ്വദേശിനി വര്‍ണ മാത്യുവും മലപ്പുറം സ്വദേശിനി ഐശ്വര്യ രവീന്ദ്രനും സ്വന്തമാക്കി. പട്ടികജാതി വിഭാഗത്തില്‍ മലപ്പുറം സ്വദേശി നിര്‍മല്‍ കൃഷ്ണ ഒന്നാം സ്ഥാനംനേടി. പട്ടികവര്‍ഗ വിഭാഗത്തില്‍ കോട്ടയം കുമരകം സ്വദേശിനി ലക്ഷ്മി പാര്‍വതിക്കും ഇടുക്കി അടിമാലി സ്വദേശിനി അശ്വതി ജോര്‍ജിനുമാണ് ഒന്നും രണ്ടും റാങ്കുകള്‍. മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 85,829 പേര്‍ യോഗ്യതനേടി. 75,258 പേരാണ് എന്‍ജിനിയറിങ് പ്രവേശനത്തിന് യോഗ്യത ലഭിച്ചത്. 

KEAM 2015 --- Result

Friday, 15 May 2015

: New :: Press Release.   The details of existing posts and pay scales.
The Heads of Departments, Nodal Officers, Service Organisations, individuals may bring to the notice of the Commission the discrepancies, omissions if any, with supporting Government Order before 27/05/2015. Appeal received after 27/05/2015 will not be entertained.




::   The details of existing posts and pay scales.
The Heads of Departments, Nodal Officers, Service Organisations, individuals may bring to the notice of the Commission the discrepancies, omissions if any, with supporting Government Order before 27/05/2015. Appeal received after 27/05/2015 will not be entertained.
                       

Wednesday, 13 May 2015

2014-15 അവസാന ക്വാർട്ടർ ഇങ്കം ടാക്സ്‌ റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയ്യതി 15-5-2015

Tuesday, 5 May 2015